Btech കഴിഞ്ഞിട്ടു ഒരു മാസം ആകാറായി , നാലഞ്ച് interview ഒക്കെ അറ്റന്‍ഡ് ചെയ്തു ചൊറിയും കുത്തിയിരിക്കുന്ന സമയം , മേനിയാന്നത്തെ പത്രതില്ലേ പരസ്യം കണ്ടു ഒരു PHP interview ന്നു എറണാകുളം പോകാന്‍ നില്ക്കുന്നു . കഴിയ്യില്ല് w3schools ന്നും അടിച്ചുമാറ്റിയ ചില PHP നോട്ട്സ് മാത്രം .
ഒരു തുള്ളി ജല പാനം പോലലും കഴിക്കാതെ intercity യിലല് ചാടി കയറി ..... 10 30 യോഒടെ EKM എത്തി ........... interview ക്ക് എത്തിപെട്ടത് ഒരു കൂതറ സ്ഥലത്ത് ....... അവര്‍ക്ക് 6000 രൂ വേണമെന്ന് ........ പോയി പണി നോക്ക്കാന്‍ പറഞ്ഞു ..
ഞാന്‍ ഇറങ്ങി .......... 2 : 15 ന്റെ നേത്രാവതിക്ക് .......കയറാം ...എന്ന് കരുതീ...എറണാകുള തില്ലേ ...ഒടുകത്ത ട്രഫ്ഫികും താണ്ടി .............2 : 15 ന്നു ......എത്തിയപോഴേക്കും ......ട്രെയിന്‍ അതാ പോകുന്നു
........അവസാനത്തെ boogie യും ലക്ഷ്യം വെച്ച് ഒരു സിനിമ style chasingനടുത്തി ............ ട്രെയിന്‍ ഇല്ലെക്ക് ചാടിയപ്പോഴേക്കും ........ റെയില്‍വേ പോലീസ് ന്റെ ലാത്തി ...എന്നെ വിഴുത്തി.......platform ഇല്ലെക്ക് തെറിച്ചു വീണ എന്നെ ഒരുത്തനും mind ചെയ്തില്ല .........പോരാത്തതിനു .......പോലീസ് കാരന്റെ ........തെറിയുംമ്മം
........ഒരു വിധം കഷ്ട്ടപെട്ടു .......bench ഇല്ലിരിന്നു ......... എന്നെനി അടുത്ത ട്രെയിന്‍ 4 :20 ന്നെ ഉളു ..... സമയം പോക്കന് വേണ്ടി ...... ജോസ് jn ....left ഇല്ലോട്ടു ഒരു പിടിത്തം പിടിച്ചു ........ ഒരു ഒന്നൊന്നര കിലോ മീറ്റര്‍ ..... കഴിന്നു ... കൊച്ചിന് Shipyard എതിയപോള് ..... ഒരു ആഗ്രഹം .........shipyard കാണണം ..............
തൊട്ടടുത്തുള്ള ....vallamattam estate 5th floorillu കയറി ........Shipyard കണ്ടു ..... കൊള്ളാം !!! ......... തിരിഞ്ഞു നോക്കിയപ്പോള്‍ ..അതാ അവിടെ ....ഒരു സോഫ്റ്റ്വെയര് കമ്പനി .........
e2Mars ............ഏതായാലും അവിടെ എത്തി ..........ഒന്ന് കയരികളയാം എന്ന് കരുതി ............ Central Manager സതിഷ് ഫിലിപ്പ് ....... ഇന്നേ കണ്ടു ......കൊറേ സമസാരിച്ചു ....... .... ആദ്യം ഇംഗ്ലീഷ് ആയിരുന്നു ...പിന്നെ .......എന്റെ അവസ്ഥ കണ്ടു അങ്ങേരു മലയാളം ആക്കി .........
എന്റെ കാഴിച്ചപടുക്കള് ....നന്നായി ബോധിച്ചു ........അങ്ങനേ എന്നെ അവിടെ ........ എടുത്തു ....... ഒരു മാസം ........ അപ്പ്രെന്ടിസയിട്ടുഇ .......... 5 ദിവിസം കൊണ്ട് php , html , css ..തുടങ്ങിയവ....പടിച്ചുവര്ര
1st ജൂണ്‍ ഇന്‍ DOJ തന്നു ............
ഇന്നു "മെയ് 26 2010 " ........ ഒരു വര്‍ഷം .......... കഴിഞ്ഞ 21 വര്‍ഷം ജീവിച്ചതിനെക്കള് കുടുതല്ല് ...ഞാന്‍ ജീവിച്ചു
............ കഥ തുടരും ........